പുതിയ വിൻഡോസ് 11 എത്തിക്കഴിഞ്ഞു, പലരും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടിരിക്കും, വിൻഡോസ് 11 ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഫീച്ചേഴ്സ് ഇല്ലാത്ത ലാപ്പിലും, പിസി യിലും എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
എന്താണ് ഒരു ഷെയർ അഥവാ ഓഹരി നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഒരു ഷെയർ അഥവാ ഓഹരി എന്ന്? സാമ്പത്തിക വിപണി അഥവാ ഫിനാൻഷ്യൽ മാർക്കറ്റിൽ പാർട്ണർഷിപ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ (Mutual Fund), റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ (Real
എൻആർഐക്ക് ഒരു ഡീമാറ്റ് എങ്ങനെ തുറക്കാം എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഒരു നൂറായിരം ഉത്തരം കിട്ടും, പക്ഷെ ശരിയായ ഉത്തരം എങ്ങും കിട്ടുന്നില്ല, ആ ചോദ്യത്തിന് ഒരു ഉത്തരം ആണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്
ഒരു തുടക്കക്കാരൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച് തുടങ്ങണമെങ്കിൽ അയാൾ ഓഹരി വിപണിയെക്കുറിച്ച് നന്നായി പഠിക്കേണ്ടിയിരിക്കുന്നു. പലതരം പുസ്തകങ്ങൾ വായിക്കുകയാണ് അതിനു നല്ല ഒരു മാർഗ്ഗം, സാവി മലയാളി പോലെയുള്ള ഓൺലൈൻ സൈറ്റുകളും നോക്കുന്നത് നല്ലതാണ്. ഷെയർ മാർക്കറ്റിനെപ്പറ്റി നല്ലപോലെ മനസിലാക്കിയതിനു ശേഷം
ഏത് കുറഞ്ഞ ശമ്പളക്കാർക്കും ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കുവാൻ അവസരം, സാലറി ട്രാൻസ്ഫർ ചെയ്യേണ്ടതില്ല, മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യവുമില്ല, മിനിമം സാലറിയും ആവശ്യവുമില്ല. CBD ബാങ്ക് ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കുവാൻ
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി (Share) പൊതു ജനങ്ങൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രകൃയയാണ് initial public offering അഥവാ ഐപിഓ എന്ന് അറിയപ്പെടുന്നത്. പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക്
ഒരു ട്രേഡർ ഓഹരികളോ അല്ലെങ്കിൽ മറ്റ് സാമ്പത്തിക മാദ്ധ്യമങ്ങളോ (financial instrument) (കമ്മോഡിറ്റീസ് പോലുള്ളവ) ഒരേ ട്രേഡിംഗ് ദിവസത്തിന് ഉള്ളിൽ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ ആണ് ഇൻട്രാഡേ (intraday) അഥവാ ഡേ ട്രേഡിങ്ങ് (day trading) എന്ന് പറയുന്നത്. സെക്യൂരിറ്റികളിലെ
ആരാണ് ഒരു ഷെയർ ബ്രോക്കർ? സെക്യൂരിറ്റീസ് അഥവാ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആ എക്സ്ചേഞ്ചിലെ അംഗങ്ങളായ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ വാങ്ങൽ വിൽക്കൽ ഓർഡറുകൾ സ്വീകരിക്കുകയുള്ളൂ. ആയതിനാൽ, വ്യക്തികൾക്കും നിക്ഷേപകർക്കും എക്സ്ചേഞ്ച് അംഗങ്ങളുടെ സേവനം ആവശ്യമാണ്, അങ്ങനെ വരുമ്പോൾ നിക്ഷേപകനും
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.Yes, I'm AcceptRead more