ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി (Share) പൊതു ജനങ്ങൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രകൃയയാണ് initial public offering അഥവാ ഐപിഓ എന്ന് അറിയപ്പെടുന്നത്. പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക്
ഇഷ്യു കാലയളവ് 2021 നവംബർ 30 മുതൽ ഡിസംബർ 02 വരെ പ്രൈസ് ബാൻഡ് ₹ 870 മുതൽ -900 വരെ ലോട്ട് സൈസ് 16 ഷെയറുകൾ ഇപ്പോഴുള്ള ബിസിനസ്സ് വർധിപ്പിക്കുക എന്നതാണ് ഈ ഐപിഓ കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് CRISIL
SUPRIYA LIFESCIENCE LIMITED IPO തുടങ്ങി ഇഷ്യു തുക: ₹700 കോടി വരെ ഇഷ്യു കഴിഞ്ഞ് ഉദ്ദേശിക്കുന്ന മാർക്കറ്റ് ക്യാപ്: ₹2,205 കോടി വരെ ഓഫറിലുള്ള മൊത്തം ഓഹരികൾ : 25,547,445 ഇക്വിറ്റി ഓഹരികൾ വരെ മുഖവില: ഒരു ഓഹരിക്ക് ₹2…
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.Yes, I'm AcceptRead more