ഒരു തുടക്കക്കാരൻ ഓഹരി വിപണിയിൽ എന്തെല്ലാമാണ് ശ്രദ്ദിക്കേണ്ടത്?
ഒരു തുടക്കക്കാരൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച് തുടങ്ങണമെങ്കിൽ അയാൾ ഓഹരി വിപണിയെക്കുറിച്ച് നന്നായി പഠിക്കേണ്ടിയിരിക്കുന്നു. പലതരം പുസ്തകങ്ങൾ വായിക്കുകയാണ് അതിനു നല്ല ഒരു മാർഗ്ഗം, സാവി മലയാളി പോലെയുള്ള ഓൺലൈൻ സൈറ്റുകളും നോക്കുന്നത് നല്ലതാണ്. ഷെയർ മാർക്കറ്റിനെപ്പറ്റി നല്ലപോലെ മനസിലാക്കിയതിനു ശേഷം








