മ്യൂച്വൽ ഫണ്ട് നിക്ഷേപം നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ.
മ്യൂച്വൽ ഫണ്ട് നിക്ഷേപം നിങ്ങൾ അറിയേണ്ടതെല്ലാം, ഒരു ജനപ്രിയ നിക്ഷേപ ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകർക്ക് വേണ്ടി പണം നിക്ഷേപിക്കുന്ന ഫണ്ട് മാനേജർമാരാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്.