പണത്തിന്റെ സമയ മൂല്യം അഥവാ ടൈം വാല്യൂ ഓഫ് മണി എന്നാൽ എന്താണ്?
പണത്തിന്റെ സമയ മൂല്യം (TVM) ഭാവിയിൽ ലഭിക്കാവുന്ന പണത്തേക്കാൾ വർത്തമാനകാലത്തെ അതായത് ഇപ്പോൾ ലഭിക്കുന്ന പണത്തിന് ആണ് മൂല്യം ഉള്ളത് എന്ന് പ്രസ്താവിക്കുന്ന ഒരു ആശയമാണ്. കാരണം ഇന്ന് നിങ്ങളുടെ പക്കൽ ഒരു നൂറ് രൂപ ഉണ്ടെങ്കിൽ അത് നിക്ഷേപിച്ച് പലിശ…









